മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ

കല്‍പ്പറ്റ | മദ്യപിച്ച പോലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് അപകടം. വയനാട് കൂളിവയലിലാണ് സംഭവം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിലും ബെലേറോ പിക്കപ്പിലും ഇടിച്ചു. പനമരം …

മദ്യപിച്ച ഓടിച്ച കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ പോലീസുകാരന്‍ കസ്റ്റഡിയിൽ Read More

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

ന്യൂഡല്‍ഹി | ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് …

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന Read More

പ്രകോപനം തുടർന്ന് പാകിസ്താൻ

ന്യൂഡല്‍ഹി | വെടിനിര്‍ത്തലിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീനഗറില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും വെടിനിര്‍ത്തല്‍ എവിടെയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. വെടിനിര്‍ത്തലില്ലെന്ന് പറഞ്ഞ അദ്ദേഹം, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ …

പ്രകോപനം തുടർന്ന് പാകിസ്താൻ Read More

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ പിടികൂടി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി | അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ ഇന്ത്യന്‍ സേന പിടികൂടിയതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് മെയ് 3 ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു …

അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് റേഞ്ചറെ പിടികൂടി ഇന്ത്യന്‍ സേന Read More

വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി: വാദം നാളെ തുടരും

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. വഖ്ഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്ന് വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍ സുപ്രീം കോടതി നിർദേശിച്ചു. വാദം കേൾക്കൽ ഏപ്രിൽ 17 ന് ഉച്ചക്ക് …

വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി: വാദം നാളെ തുടരും Read More

ബിജെപിക്കെതിരായ പോരാട്ടം തുടരും : എം എ ബേബി

മധുര| ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് എം എ ബേബി. ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി. കേരളത്തില്‍ തുടര്‍ഭരണം നേടുകയെന്നതാണ് ലക്ഷ്യമെന്നും സിപിഎമ്മിന്റെ ശക്തി വര്‍ധിപ്പിക്കണമെന്നും ബേബി പറഞ്ഞു. അതേസമയം …

ബിജെപിക്കെതിരായ പോരാട്ടം തുടരും : എം എ ബേബി Read More

പ്രമുഖ സിനിമാ നടന്‍ പൃഥ്വിരാജിന് പിന്നാലെ ആദായനികുതി വകുപ്പ്

എറണാകുളം | എമ്പുരാൻ സിനിമയുടെ നിര്‍മാണ പങ്കാളിയായിരുന്ന വ്യവസായി ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നതിനു പിന്നാലെ. സെനിധായകൻ പൃഥ്വിരാജിനും ഭീഷണി ഉയര്‍ത്തി ആദായനികുതി വകുപ്പ്. പ്രതിഫലത്തുകയില്‍ വ്യക്തത വരുത്താനാണ് നടന്‍ പൃഥ്വിരാജിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പ് …

പ്രമുഖ സിനിമാ നടന്‍ പൃഥ്വിരാജിന് പിന്നാലെ ആദായനികുതി വകുപ്പ് Read More

ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം : ശശി തരൂർപ്രതികരിക്കുന്നു

ഇന്ത്യന്‍ എക്‌സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്പം അതിശയിപ്പിച്ചു. ഈ ലേഖനം, കേരളത്തിലെ ഒരു എംപി എന്ന നിലയില്‍, ഒരു പ്രത്യേക വിഷയത്തെക്കുറിച്ചാണ് എഴുതിയത്—സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ വ്യവസായ പരിസ്ഥിതിയില്‍ സംഭവിച്ച മാറ്റം എന്നത് മാത്രം.ഞാന്‍ ലേഖനം എഴുതിയതിന്റെ അടിസ്ഥാനമായത് 2024 …

ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം : ശശി തരൂർപ്രതികരിക്കുന്നു Read More

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും …

ഡല്‍ഹി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ : യുഎസ് സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം Read More

നിലവിൽ 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം; ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും

ഡല്‍ഹി: മൂന്നാമൂഴം കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൻ നേട്ടം കൈവരിച്ച് നരേന്ദ്രമോദി.മോദിയുടെ നേതൃത്വത്തില്‍ 2025ല്‍ നേടുന്ന ആദ്യ തിരഞ്ഞെടുപ്പ് ജയമാണ് ഡല്‍ഹിയിലേത്. ഇതോടെ, 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമായി. ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പവും അതിന് ശേഷവും …

നിലവിൽ 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണം; ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും Read More