അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. . സി​പി എം ​ശി​ഖ​ണ്ഡി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം സി​പി​എ​മ്മി​നി​ല്ല. സി​പി​എ​മ്മി​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം...
Read full story
  കോ​ഴി​ക്കോ​ട്: പോ​ത്തി​നെ തീ​റ്റു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ യു​വാ​വ് പാ​മ്പു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി. മെയ് 1 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് താ​മ​ര​ശേ​രി ക​ട്ടി​പ്പാ​റ അ​മ​രാ​ട് ക​ല്ലു​വീ​ട്ടി​ൽ അ​ഷ​റ​ഫ് (45) നാ​ണ് ക​ടി​യേ​റ്റ​ത്. വീ​ടി​നു സ​മീ​പ​ത്തെ മ​ല​യി​ൽ...
Read full story
  തിരുവനന്തപുരം| ബംഗളൂരുവില്‍ മലയാളിയായ രണ്ടാംവര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. . തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യനെ ഏപ്രിൽ 29 ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....
Read full story
  നെടുങ്കണ്ടം: അമ്മയുടെ മുഖത്തിടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു . സജി നടത്തിയത് അതിക്രൂര കൊലപാതകങ്ങൾ..അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ രജിയെയും അതിക്രൂരമായാണ് സജി...
Read full story
തൃശൂർ: തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം.മന്ത്രിസഭായോഗത്തിന് ശേഷം തൃശൂർ കളക്ടറേറ്റിലെ പിആർ ചേംബറിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് പ്രതിഷേധം...
Read full story
ന്യൂഡൽഹി | കാലതാമസം തന്നെ തടസ്സമായി ശഹീദായ സൈനികന്റെ മകൻ സമർപ്പിച്ച കരുണാനിയമന അപേക്ഷ 29 വർഷത്തിന് ശേഷം സായുധ സേന ട്രിബ്യൂണൽ തള്ളി. അപേക്ഷ വളരെ വൈകിയാണ് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തൽക്ഷണ...
Read full story
വാഷിങ്ടണ്‍| ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. നിലവിൽ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. ഇറാന്‍ തുറമുഖങ്ങള്‍ക്കുമേല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിനുപിന്നാലെയാണ് വില വർദ്ധനവ് . ബെന്റ് ക്രൂഡ് വില ഏഴു...
Read full story
. ടെൽ അവീവ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ ധാരണയ്ക്ക് പിന്തുണ അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ ലെബനൺ ഉൾപ്പെടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള...
Read full story
ന്യു ഡൽഹി : എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദേഹം പദവിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. 2027 ജൂലൈയിൽ അദേഹത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ...
Read full story
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നി​​ന്ന് ഇ​​ന്ന​​ലെ(06.04.2026) ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മാ​​യി 45 വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തി. 23 വി​​മാ​​ന​​ങ്ങ​​ൾ ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യി​​ലേ​​ക്ക് വ​​ന്ന​​പ്പോ​​ൾ 22 എ​​ണ്ണം ഇ​​വി​​ടെ നി​​ന്ന് പു​​റ​​പ്പെ​​ട്ടു....
Read full story