താൻ നാടുവിട്ടത് ഭയം കൊണ്ടാണെന്ന് അഫ്‌സാനയുടെ ഭർത്താവ് നൗഷാദ്

August 3, 2023

പത്തനാപുരം : സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ് മാദ്ധ്യമങ്ങളോട്. ഭയം കൊണ്ടാണ് താൻ നാടുവിട്ടതെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ പൊലീസിൽ കേസ് കൊടുത്തതെന്നും നൗഷാദ് കൂട്ടിച്ചേർത്തു. മർദനം സഹിച്ച് മടുത്തിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് നൗഷാദ് …

അഫ്സാന കേസ്: ഡിജിപിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

August 1, 2023

പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊന്ന് കുഴിച്ചിട്ടു എന്ന് പറയേണ്ടിവന്നത് പൊലീസിന്റെ മർദനത്തെ തുടർന്നാണെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് …