ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിലാണ്, കല്യാണങ്ങള്‍ക്ക് പോകലല്ല എം.എല്‍.എയുടെ പണി; കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍

നിലമ്പൂര്‍: തന്നെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ ആഫ്രിക്കയിലേക്ക് പോയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അന്‍വര്‍ 22/08/21 ഞായറാഴ്ച പറഞ്ഞു. ‘യു.ഡി.എഫ് എന്നെ നിരന്തരം വേട്ടയാടുന്നു. ആഫ്രിക്കയിലേക്ക് പോയത് പാര്‍ട്ടി അനുമതിയോടെയാണ്. പാര്‍ട്ടി എനിക്ക് മൂന്ന് മാസം …

ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിലാണ്, കല്യാണങ്ങള്‍ക്ക് പോകലല്ല എം.എല്‍.എയുടെ പണി; കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍ Read More

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ; ഒരാൾ മരിച്ചു: മരണനിരക്ക് 88 ശതമാനം

ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്‌ച(09/08/21) സ്ഥിരീകരിച്ചു. ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ ഈ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ …

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന ; ഒരാൾ മരിച്ചു: മരണനിരക്ക് 88 ശതമാനം Read More

സഹാറാ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയത് ഭൂമിയേക്കാൾ 2 കോടി വർഷം പഴക്കമുള്ള പാറക്കഷണം

ലണ്ടൻ: ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഭൂമിയേക്കാൾ രണ്ട് കോടി വർഷം പ്രായമുള്ള ഒരു പാറക്കഷണം ഭൂമിയിൽ നിന്നു കണ്ടെത്തിയാലോ? അങ്ങനെയൊരു വാർത്തയാണ് ആഫ്രിക്കയിലെ സഹാറാ മരുഭൂമിയിൽ നിന്ന് വരുന്നത്. 2020 ൽ സഹാറ മരുഭൂമിയിൽ നിന്നും …

സഹാറാ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയത് ഭൂമിയേക്കാൾ 2 കോടി വർഷം പഴക്കമുള്ള പാറക്കഷണം Read More

അന്‍വര്‍ എം എല്‍ എ ഖനനത്തിലാണ്, ഇവിടെയല്ല അങ്ങ് സിയാറാ ലിയോണില്‍

മലപ്പുറം: തന്നെ കാണാനില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും എംഎല്‍എ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. ഘാനയില്‍ ജയിലിലാണെന്ന …

അന്‍വര്‍ എം എല്‍ എ ഖനനത്തിലാണ്, ഇവിടെയല്ല അങ്ങ് സിയാറാ ലിയോണില്‍ Read More

ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബൊമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.സ്‌ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന …

ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു Read More

കോവിഡ് 19: ആഫ്രിക്കയിലും പിടിമുറുക്കി തുടങ്ങി

ആഫ്രിക്ക മാർച്ച്‌ 30: ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും ലോക്ക് ഡൗണിലാക്കിയ കൊവിഡ് 19 ആഫ്രിക്കയില്‍ പിടിമുറുക്കി തുടങ്ങി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍ 46 ലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് …

കോവിഡ് 19: ആഫ്രിക്കയിലും പിടിമുറുക്കി തുടങ്ങി Read More