അന്‍വര്‍ എം എല്‍ എ ഖനനത്തിലാണ്, ഇവിടെയല്ല അങ്ങ് സിയാറാ ലിയോണില്‍

February 7, 2021

മലപ്പുറം: തന്നെ കാണാനില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയെന്നാണ് വിശദീകരണം. പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും എംഎല്‍എ പറഞ്ഞു. നാട്ടിലേക്ക് മടങ്ങാനിരിക്കെ കൊവിഡ് ബാധിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ പ്രതികരിച്ചത്. ഘാനയില്‍ ജയിലിലാണെന്ന …

ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

November 4, 2020

ബൊമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.സ്‌ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന …

കോവിഡ് 19: ആഫ്രിക്കയിലും പിടിമുറുക്കി തുടങ്ങി

March 30, 2020

ആഫ്രിക്ക മാർച്ച്‌ 30: ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും ലോക്ക് ഡൗണിലാക്കിയ കൊവിഡ് 19 ആഫ്രിക്കയില്‍ പിടിമുറുക്കി തുടങ്ങി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളില്‍ 46 ലും രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അടക്കം രോഗം പടരുന്ന സാഹചര്യമുണ്ടായാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് …