
വിഭവസമൃദ്ധമായ ആഫ്രിക്കയും ഇന്ത്യയുടെ വായ്പ തന്ത്രവും
ആഫ്രിക്കയെ ലക്ഷ്യമിട്ട് ഇന്ത്യയുടെ സാമ്പത്തിക നയതന്ത്രം. ഭൂഖണ്ഡത്തിലെ രാജ്യങ്ങളിലേക്കുള്ള വായ്പാ പ്രവാഹത്തിലൂടെയാണ് രാജ്യം ഈ നീക്കം നടത്തുന്നത്. ഇപ്പോള്‍ വായ്പകള്‍ ഇന്ത്യ വര്‍ധിപ്പിച്ചുവരികയാണ്. വിഭവസമൃദ്ധമായ ഭൂഖണ്ഡത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനും സ്വാധീനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചൈനയുടെ ഒപ്പമെത്താനുമുള്ള ഇന്ത്യയുടെ ശ്രമമായാണ് ഇതിനെ വിദഗ്ധര്‍ …