അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 62 പേർ മരിച്ചു

October 19, 2019

കാബൂൾ ഒക്‌ടോബർ 19: അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ പള്ളിക്കുള്ളിൽ നടന്ന സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. നംഗർഹറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ ഒരു പള്ളിയിൽ വെള്ളിയാഴ്ച …

അഫ്ഗാനിസ്ഥാനില്‍ സ്ഫോടനം; ഏഴ് പേര്‍ മരിച്ചു

September 19, 2019

കാബൂൾ, സെപ്റ്റംബർ 19 : തെക്കന്‍ അഫ്ഗാന്‍ നഗരമായ ഖലാത്ത്-ഇ ഗില്‍സെയുടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ട്രക്ക് ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു. രാവിലെ ആറുമണിയോടെയാണ് സ്ഫോടനം ഉണ്ടായത്. നിരവധി ഓഫീസ് കെട്ടിടങ്ങൾക്കും വീടുകൾക്കും സാരമായ …

അഫ്ഗാനിസ്ഥാനില്‍ വിമാനക്രമണത്തില്‍ 21 താലിബാന്‍ ഭീകരാക്രമികള്‍ കൊല്ലപ്പെട്ടു

August 17, 2019

മോസ്കോ ആഗസ്റ്റ് 17: ഒരു കമാന്‍ഡറടക്കം 21 ഭീകരാക്രമികള്‍ അഫ്ഗാനിസ്ഥാനിലുണ്ടായ വിമാനക്രമണത്തില്‍ കൊല്ലപ്പെട്ടു-പ്രാദേശിക മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഗാസ്നി പ്രദേശത്ത് അഫ്ഗാന്‍ സൈന്യവുമായി ഉണ്ടായ വിമാനാക്രമണത്തില്‍ 6 ഭീകരരും ഷോല്‍ഗ്രാ പ്രദേശത്ത് വെച്ച് സുരക്ഷാസൈനികരമായുള്ള ഏറ്റുമുട്ടലില്‍ 15 തീവ്രവാദികളും കൊല്ലപ്പെട്ടു. …