ആലപ്പുഴ: കായംകുളം നഗരസഭയില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

November 24, 2021

ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു.  കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേനയാണ് പദ്ധതി …

ആലപ്പുഴ: മത്സ്യബന്ധന വള്ളം അപകടം: അടിയന്തര ധനസഹായം കൈമാറി മന്ത്രി കെ. രാജന്‍

September 4, 2021

– മരണമടഞ്ഞവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു. ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ആശ്വാസ ധനസഹായം കൈമാറി ‍റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. മരണമടഞ്ഞ പുത്തന്‍കോട്ടയില്‍ സുദേവന്‍, പറത്തറയില്‍ സുനില്‍ദത്ത്, നെടിയത്ത് തങ്കപ്പന്‍ എന്നിവരുടെ …

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് – കിഫ്ബിയില്‍ നിന്ന് 45.70 കോടി രൂപ വകയിരുത്തി നിര്‍മ്മാണം

July 15, 2021

ആലപ്പുഴ: അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പടെ സജ്ജമാക്കി കായംകുളം താലൂക്ക് ആശുപത്രി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. കിഫ്ബിയില്‍ നിന്നും 45.70 കോടി രൂപ വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് അഡ്വ.യു. പ്രതിഭ എം.എല്‍.എ. അറിയിച്ചു. 1,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അഞ്ച് …

ആലപ്പുഴ: കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളത്ത് തുടക്കമായി

June 30, 2021

ആലപ്പുഴ: കേരളത്തിന്റെ കേരസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നാളികേര വികസന കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കേരകേരളം സമൃദ്ധ കേരളം പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം അഡ്വ.യു. പ്രതിഭ എം.എൽ.എ. നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് തെങ്ങിൻ …