“അന്ന് ഞാൻ സഞ്ചരിച്ച ആ വഴികൾ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നു…” അഡ്വ. ശ്രീജിത് പെരുമന തന്‍റെ ഫേസ് ബുക്ക് പേജിലൂടെ ഓർമകള്‍ പങ്കിടുന്നു.

September 1, 2020

വയനാട് : ചൈന അതിർത്തിയില്‍ ഏറ്റുമുട്ടല്‍ മനോഭാവം പ്രകടിപ്പിക്കുകയാണ്. സംഘർഷ ഭൂമിയിലൂടെ സൈനീകരോടൊപ്പം യാത്ര ചെയ്ത സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീജിത് പെരുമന അവിടെ കണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. അന്ന് ഞാൻ സഞ്ചരിച്ച ആ വഴികൾ ഇന്ന് ചൈനയുടേതായിരിക്കുന്നു എന്ന വാർത്ത നൊമ്പരപ്പെടുത്തുന്നു… ❗️ …