കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു

January 20, 2023

ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. …

സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ അറിയണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

April 18, 2022

സാമൂഹ്യ പ്രതിബദ്ധതയോടെ അഴിമതി വിമുക്തമായ ഭരണ നിര്‍വ്വഹണം നടത്തിയതിലൂടെ എല്ലാ മേഖലയിലും  സംസ്ഥാന സർക്കാർ കൈവരിച്ച ശ്രദ്ധേയമായ  നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾ  അറിയേണ്ടതുണ്ടെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ പറഞ്ഞു.  രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ …

കോട്ടയം: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങൾ നല്കി

January 14, 2022

കോട്ടയം: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  സ്റ്റാഫ് വെൽഫെയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂട്ടിക്കൽ – കൊക്കയാർ ഉരുൾ പൊട്ടൽ മേഖലയിലെ ദുരിതബാധിതർക്ക് വീട്ടുപകരണങ്ങൾ നൽകി. 26 കുടുംബങ്ങൾക്കുള്ളമേശ, അലമാര, കട്ടിൽ എന്നിവയുടെ വിതരണോദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവ്വഹിച്ചു. …

കോട്ടയം: കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്‌കൂളിന് രണ്ടുകോടിയുടെ പുതിയ കെട്ടിടം

September 13, 2021

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്‌കൂളിൽ രണ്ടു കോടിയുടെ പുതിയ കെട്ടിടം നിർമിക്കുന്നു. കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 3.30ന് നിർവഹിക്കും.  സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ …

കോട്ടയം: മുണ്ടക്കയത്ത് 64 പച്ചത്തുരുത്തുകൾ; മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

July 2, 2021

കോട്ടയം: ജില്ലാ പഞ്ചായത്ത്  മുണ്ടക്കയം ഡിവിഷനിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലായി ജൈവവേലിയോടു കൂടിയ 64  പച്ചത്തുരുത്തുകള്‍ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. തദ്ദേശ സ്വയം ഭരണ, ഗ്രാമവികസന വകുപ്പ്  മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓൺലൈനിലൂടെ  ഉദ്ഘാടനം നിർവ്വഹിച്ചു. മുണ്ടക്കയം ദേവയാനം ശ്മശാനത്തില്‍ തൈ …