
ജോര്‍ദാനില്‍ ചിത്രീകരിച്ച ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിലെ ഒരാള്‍ക്ക് കൊറോണ.
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ട്രാന്‍സലേറ്ററായാണ് ജോര്‍ദാനിലേക്ക് പോയത്. മാര്‍ച് 17-നാണ് അമ്മാനിലെത്തിയത്. അന്നുമുതല്‍ വിമാനത്താവളം അടച്ചിട്ടു. കൊറോണ ടെസ്റ്റ് ചെയ്ത് രോഗബാധയില്ലയെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് സിനിമ സംഘത്തിന്റെ കൂടെ …
ജോര്‍ദാനില്‍ ചിത്രീകരിച്ച ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗ് സംഘത്തിലെ ഒരാള്‍ക്ക് കൊറോണ. Read More