ആതവനാട് സ്വദേശി ബഹറൈനിൽ പൊള്ളലേറ്റ് മരിച്ചു. പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു ഇദ്ദേഹം.

September 3, 2020

മലപ്പുറം: ആതവനാട് സ്വദേശി ബഹറൈനിൽ പൊള്ളലേറ്റ് മരിച്ചു. ഗോപാലൻ ടിപി (63) ആണ് മരിച്ചത്. 02-09-2020, ബുധനാഴ്ച രാത്രിയിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ ആണ് ഗുരുതരമായി പൊള്ളലേറ്റത്. ബഹറൈനിൽ ഇസ ടവറിനു സമീപമാണ് താമസിച്ചിരുന്നത്. സംഭവമറിഞ്ഞെത്തിയ അയൽവാസികളാണ് പൊള്ളലേറ്റ നിലയിൽ ഇദ്ദേഹത്തെ …