വിജയ് ആരാധക സംഘടനയുടെ യോഗം വിളിച്ചു; രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ?

July 11, 2023

ചെന്നൈ : നടൻ വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. 2023 ജൂലൈ 11 ന് രാവിലെ ഒൻപത് മണിയ്ക്ക് ചെന്നൈ പനയൂരിലെ വീട്ടിലാണ് കൂടിക്കാഴ്ച. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിക്കും.വിജയ് ഉടെ രാഷ്ട്രീയ …