ജോസഫൈനെതിരെ നടപടിയുണ്ടായേക്കും , സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ചയാകും

June 25, 2021

തിരുവനന്തപുരം: ഗാര്‍ഹിക പീഢന പരാതി അറിയിക്കാന്‍ വിളിച്ച് യുവതിയോട് മോശമായി സംസരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ വിഷയം 25/06/21 വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാവും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. …