യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം ഏപ്രിൽ 18: തിരുവനന്തപുരം മംഗലാപുരത്ത് ഉറങ്ങികിടക്കുകയിയിരുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം. പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. വീടിന്റെ ജനല്‍ ചില്ല് തകര്‍ത്താണ് പ്രതി …
യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം Read More