കടവൂര്‍ കൊലക്കേസ്: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം

February 10, 2020

കൊല്ലം ഫെബ്രുവരി 10: കടവൂര്‍ ജയന്‍ കൊലക്കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. പ്രതികള്‍ ഒരോ ലക്ഷം രൂപ പിഴയും അടക്കണം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളായ ഷിജു, ദിനരാജ്, രജനീഷ്, വിനോദ്, പ്രണവ്, സുബ്രഹ്മണ്യന്‍, ഗോപകുമാര്‍, …