ഹിമാചല്‍ പ്രദേശില്‍ റോഡപകടത്തില്‍ രണ്ട് മരണം

കങ്റ, ഹിമാചല്‍ പ്രദേശ് ഒക്ടോബര്‍ 16: കബ്ളി ഡൊസാഡ്കയ്ക്കുടത്ത് എന്‍എച്ച് 503ല്‍ കാര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പോലീസ് പറഞ്ഞു. ലുധിയാനയില്‍ നിന്ന് ബഗ്ളമുഖി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്ത്രീയും കുട്ടിയും …

ഹിമാചല്‍ പ്രദേശില്‍ റോഡപകടത്തില്‍ രണ്ട് മരണം Read More

ഫിലിപ്പൈൻസിൽ വാഗൺ-ട്രക്ക് കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു, 4 പേർക്ക് പരിക്കേറ്റു

മനില ഒക്ടോബർ 5: ക്യൂസോൺ പ്രവിശ്യയിലെ ഗുമക ടൗണിൽ ദേശീയപാതയിൽ വാഗണും കാർഗോ ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം പുലർച്ചെ 5: 45 ഓടെയാണ് എട്ട് യാത്രക്കാരുമായി ദേശീയപാതയിലെ ഒരു …

ഫിലിപ്പൈൻസിൽ വാഗൺ-ട്രക്ക് കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു, 4 പേർക്ക് പരിക്കേറ്റു Read More

ബസ് കുഴിയിലേക്ക് വീണ് 20 യാത്രക്കാര്‍ക്ക് പരിക്ക്

സൂര്യപേട്ട് സെപ്റ്റംബര്‍ 26: തെലങ്കാനയില്‍ സ്വകാര്യ ബസ് കുഴിയിലേക്ക് മറിഞ്ഞ് 20 യാത്രക്കാര്‍ക്ക് പരിക്ക്, നാല് പേര്‍ ഗുരുതരാവസ്ഥയിലാണ്. ജില്ലയിലെ ദുരാജ്പള്ളിയിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്നും ഹൈദരാബാദിലേക്ക് 45 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സൂര്യപേട്ടിലുള്ള സര്‍ക്കാര്‍ …

ബസ് കുഴിയിലേക്ക് വീണ് 20 യാത്രക്കാര്‍ക്ക് പരിക്ക് Read More

തമിഴ്നാട്ടില്‍ റോഡപകടത്തില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു

ചെന്നൈ സെപ്റ്റംബര്‍ 13: തമിഴ്നാട്ടിലുണ്ടായ വ്യത്യസ്ത റോഡപകടങ്ങളില്‍ കഴിഞ്ഞ രാത്രിയില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു. മധുരയില്‍ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വില്ലുപുരം ജില്ലയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം …

തമിഴ്നാട്ടില്‍ റോഡപകടത്തില്‍ 12 പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്കേറ്റു Read More

ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ജുനാഗന്ത് ആഗസ്റ്റ് 29: രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗന്ത് ജില്ലയിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ജുനാഗന്തില്‍ നിന്നുള്ള ആറ് പേരും വേരാവലില്‍ നിന്നുള്ള ഒരാളും അടക്കം ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് …

ഗുജറാത്തില്‍ റോഡപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു Read More