നൈജീരിയയില്‍ വാഹാനാപകടത്തില്‍ 16 മരണം
അബുജ: നൈജീരിയന്‍ സംസ്ഥാനമായ ഒസുനില്‍ ട്രക്കും ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ റോഡ് സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാത്തത് മൂലമാണ് അപകടമുണ്ടായതെന്ന് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വ്യക്തായി. മോശം റോഡുകള്‍, വേഗത, ഡ്രൈവിങ്ങിലെ അശ്രദ്ധ എന്നിവ …
നൈജീരിയയില്‍ വാഹാനാപകടത്തില്‍ 16 മരണം Read More