മലപ്പുറത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ട് ഭർത്താവ്;

June 26, 2021

മലപ്പുറം: മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്നും ഭർത്താവ് ഇറക്കിവിട്ടു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളെ ഉള്‍പ്പെടെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. മൂത്തകുട്ടിക്ക് മൂന്ന് വയസും രണ്ടാമത്തെ കുട്ടിക്ക് ഒന്നര വയസ്സുമാത്രമാണ് പ്രായം. മദ്യപിച്ചെത്തിയ …