ട്വന്റി20 ലോകകപ്പ്: സെമി ഫൈനലിലേക്കുള്ള കച്ചിത്തുരുമ്പിനായി ഇന്ത്യയിറങ്ങുന്നു

November 3, 2021

അബുദാബി: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനലിലേക്കുള്ള കച്ചിത്തുരുമ്പിനായി ഇന്ത്യയിറങ്ങുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.പാകിസ്താനോടും ന്യൂസിലന്‍ഡിനോടും തോറ്റ ഇന്ത്യ അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ മുന്നേറു. പാകിസ്താനോടു പത്തു വിക്കറ്റിനു തോറ്റ ഇന്ത്യ ന്യൂസിലന്‍ഡിനെതിരേ എട്ടു വിക്കറ്റിനാണു …

ആനുകാലികങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മലയാളി അബുദാബിയിൽ മരിച്ചു

November 2, 2021

അബുദാബി: കവിയും സാഹിത്യ, സാംസ്‌കാരിക പ്രവർത്തകനുമായ മലയാളി അബുദാബിയിൽ മരിച്ചു. തൃശൂർ ചാമക്കാല സ്വദേശി ടി എ ശശി(55)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗം പ്രൂഫ് റീഡറായി ജോലി ചെയ്ത് വരികയായിരുന്നു. ആനുകാലികങ്ങളിൽ നിറ സാന്നിധ്യമായിരുന്ന …

ലോക കായികലോകം കാത്തിരിക്കുന്നത് ഇന്ത്യാ- പാക് മത്സരത്തിനായി

October 23, 2021

അബുദാബി: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടത്തിനാകും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ കായികലോകം സാക്ഷ്യം വഹിക്കുക. ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകമെങ്ങുമുള്ള കായികപ്രേമികള്‍ കാത്തിരിക്കുന്നതും ഇന്ത്യ പാകിസ്ഥാന്‍ മത്സരങ്ങള്‍ക്കായി തന്നെ.ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും പരസ്പരം …

ട്വന്റി-20 ലോകകപ്പ്: സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

October 23, 2021

അബുദാബി: ഏഴാമത് ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍-12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കുട്ടിക്രിക്കറ്റിലെ രാജാക്കന്മാര്‍ക്കായുള്ള പോരാട്ടത്തിനു തയ്യാറായി 12 ടീമുകളും അണിനിരക്കും. ഇന്നലെ അവസാനിച്ച ഗ്രൂപ്പ് മത്സരങ്ങളില്‍ അവസാനമായി സൂപ്പര്‍ 12ലേക്ക് എത്തി നമീബിയയും തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കു കച്ചകെട്ടി. ഐ.പി.എല്ലിന്റെ വെടിക്കെട്ടിന് …

10,000 റണ്ണും 300 വിക്കറ്റും: പൊളിയായി പൊള്ളാഡ്

September 29, 2021

അബുദാബി: ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റില്‍ 10,000 റണ്ണും 300 വിക്കറ്റുമെടുക്കുന്ന ആദ്യ താരമെന്ന നേട്ടം മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കെയ്റോണ്‍ പൊള്ളാഡിന്.പഞ്ചാബ് കിങ്സിനെതിരേ ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിണിടെയാണു പൊള്ളാഡ് 300 വിക്കറ്റ് തികച്ചത്. വെസ്റ്റിന്‍ഡീസ് താരമെറിഞ്ഞ ഏഴാം ഓവറില്‍ …

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്

September 24, 2021

അബുദാബി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (42 പന്തില്‍ …

ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി പുതുക്കി

August 20, 2021

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി. സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പാണ് പട്ടിക 20/08/2021 വെള്ളിയാഴ്ച പുറത്തുവിട്ടത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ …

യുഎഇയില്‍ ഭൂചലനം

August 17, 2021

അബുദാബി ; യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. 2021 ഓഗസ്‌റ്റ്‌ 16ന്‌ തിങ്കളാഴ്‌ച യുഎഇ സമയം ഉച്ചക്കുശേഷം 3.02ന്‌ മസാഫിയിലാണ്‌ ഭൂചലനമുണ്ടായത്‌. ജനം ആശങ്കപ്പെടേണ്ടതില്ലെന്ന്‌ വിദഗ്‌ദര്‍ അഭിപ്രാപ്പെട്ടു

ഇന്ത്യയുള്‍പ്പടെ യാത്രാവിലക്ക്‌ നിലവിലുളള രാജ്യങ്ങളില്‍നിന്ന്‌ യുഎഇയിലേക്ക്‌ മടങ്ങാന്‍ അനുമതി

August 4, 2021

അബുദാബി : യാത്രാവിലക്ക്‌ നിലവിലുളള ഇന്ത്യയുള്‍പ്പെടയുളള രാജ്യങ്ങളില്‍ നിന്നുളള താമസ വിസക്കാര്‍ക്ക്‌ യുഎഇ യിലേക്ക്‌ മടങ്ങാന്‍ അനുമതി. യുഎഇ അംഗീകരിച്ച കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച താവസവിസക്കാര്‍ക്കാണ്‌ അനുമതി നല്‍കിയുരിക്കുന്നത്‌. എന്നാല്‍ യാത്രാവിലക്കുളള ആറുരാജ്യങ്ങളില്‍ നിന്ന്‌ ഇളവുകളുടെ ഭാഗമായി യുഎഇ യിലേക്കുവരുന്നവര്‍ ചില …

അബുദാബിയിലെ ഹോട്ടല്‍ സേവനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തും

July 19, 2021

അബുദാബി : ദേശീയ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടതക്കുന്ന സമയത്ത്‌ അബൂദാബിയിലെ ഹോട്ടലുകളിലെ സേവനങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ അണുനശീകരണ പരിപാടിയുടെ ഭാഗമായി നിലവില്‍ യാത്രവിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ സമയങ്ങളില്‍ പുറത്തുപോകാന്‍ …