തളിക്കുളം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പദവിയിലേക്ക്

August 29, 2020

തൃശൂര്‍: സമ്പൂര്‍ണ ശുചിത്വ പദവി കൈവരിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തില്‍ 2015 – 2020 കാലഘട്ടത്തില്‍ നടത്തിയ മികച്ച രീതിയിലുള്ള ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം കൈവരിച്ചത്. പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ വിതരണം …