ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് September 25, 2023
ആലപ്പുഴ: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളത്താണ് സംഭവം. മാരാരിക്കുളം വടക്ക് ദേവസ്വം തയ്യിൽ പ്രസന്നന്റെ ഭാര്യ മഹിളാമണി (55) ആണ് മരിച്ചത്. വീടിനു പുറത്താണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം....
Read full story
കാണാതായ വിദ്യാര്‍ഥി മരിച്ചനിലയിൽ
റിപ്പോര്‍ട്ട്

കാണാതായ വിദ്യാര്‍ഥി മരിച്ചനിലയിൽ

By ന്യൂസ് ഡെസ്ക് September 25, 2023
കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്‍ജുനന്‍-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍നിന്ന് മൃതദേഹം...
Read full story
വൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു
റിപ്പോര്‍ട്ട്

വൈദ്യുത വാഹനങ്ങൾക്ക്‌ പ്രിയമേറുന്നു

By ന്യൂസ് ഡെസ്ക് September 24, 2023
ഇലക്‌ട്രിക്‌ വാഹന വിപ്ലവത്തിന്‌ ലോകത്തിനൊപ്പം കുതിച്ച്‌ ജില്ലയും. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടെ നിരത്തുകളിൽ ഇടം പിടിച്ചത്‌ 6475 ഇലക്‌ട്രിക്‌ വാഹനങ്ങൾ. മോട്ടോർ വാഹനവകുപ്പിന്റെ വാഹൻ സൈറ്റിലെ ശനിയാഴ്‌ച ‌ വരെയുള്ള കണക്ക്‌ പ്രകാരമാണിത്‌. ഇന്ധനവില വർധന കൂടാതെ കെഎസ്‌ഇബിയടക്കം ജില്ലയിൽ ഇലക്‌ട്രിക്‌...
Read full story
ആലപ്പുഴ കലവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ ബിജുമോൻ ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ രതി മോൾക്കും രണ്ട് കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
Read full story
ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു
റിപ്പോര്‍ട്ട്

ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു

By ന്യൂസ് ഡെസ്ക് August 29, 2023
.ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്.2023 ഓ​ഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് എയർഗൺ കൊണ്ടുള്ള വെടിയേറ്റത്. സോമൻ സി.പി.എം. പ്രവർത്തകനാണ്. സംഭവത്തിൽ...
Read full story
ആലപ്പുഴ: ചേർത്തല മാർക്കറ്റിൽ വന്‍ തീപിടിത്തം. നടക്കാവിലെ ദാമോദര പൈ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. കടയിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് 5 അഗ്നിശമന യൂണിറ്റുകൾ...
Read full story
ആലപ്പുഴ: ബന്ധുവിൻറെ മകനെതിരെ നടപടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വക തെറി അഭിഷേകവും ഭീഷണിയും.കഞ്ഞിക്കുഴിയിൽ കാടുപിടിച്ച് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ വിദ്യാർഥികൾ പതിവായി വന്നു പെോകുന്നതായി പൊലീസിന് വിവരം ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന...
Read full story
നെഹ്രുട്രോഫി വള്ളം കളി വീയപുരം പള്ളാതുരുത്തി ജേതാക്കൾ
റിപ്പോര്‍ട്ട്

നെഹ്രുട്രോഫി വള്ളം കളി വീയപുരം പള്ളാതുരുത്തി ജേതാക്കൾ

By ന്യൂസ് ഡെസ്ക് August 12, 2023
നെഹ്രുട്രോഫി വള്ളം കളി വീയപുരം പള്ളാതുരുത്തി ജേതാക്കൾ ആലപ്പുഴ:ആവേശം അലതല്ലിയ പുന്നമടക്കായൽ നെഹ്രുട്രോഫി വള്ളം കളിയിൽ വീയപുരം പള്ളാതുരുത്തി ജേതാക്കളായി.നാലാം തവണയാണ് വീയപുരം കപ്പിൽ മുത്തമിടുന്നത്
Read full story
ആലപ്പുഴ∙ ട്രെയിൻ മാറി കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി പാളത്തിലേക്ക് വീണ യുവതി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പുല്ലശ്ശേരി ചേറുങ്ങോട്ടിൽ രാജേഷിന്റെ ഭാര്യ മീനാക്ഷി (45) ആണു മരിച്ചത്. 2023 ഓ​ഗസ്റ്റ് 10 വ്യാഴാഴ്ച വൈകിട്ട് 7.25ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം....
Read full story
കാമുകന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ അയാളുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30)യെയാണ് പുളിക്കീഴ് പോലീസ് റിമാന്‍ഡ് ചെയ്തത്. പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന യുവതി, അരുണ്‍ ഇപ്പോള്‍...
Read full story