
റിപ്പോര്‍ട്ട്
നിരവധി കേസുകളിൽ പ്രതികളായ മൂന്നു ആലപ്പുഴ സ്വദേശികൾ ബംഗളുരുവിൽ പിടിയിലായി
By ന്യൂസ് ഡെസ്ക്
•
July 14, 2023
ആലപ്പുഴ: അക്രമം, പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലജനത്ത് വാർഡ് തൈപ്പറമ്പിൽ മൂലയിൽ വീട്ടിൽ സനീർ (34), വലിയകുളം ബോറാപുരയിടം വീട്ടിൽ സുമീർ (34), വലിയകുളം തോപ്പിൽ വീട്ടിൽ ഷിഹാബ് (31)...
Read full story










