
റിപ്പോര്‍ട്ട്
പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു; കടക്കെണിയിലായി കായംകുളത്തെ സിപിഐഎം പ്രവർത്തകർ
By ന്യൂസ് ഡെസ്ക്
•
June 11, 2024
ആലപ്പുഴ: കായംകുളം സിപിഐഎമ്മിൽ പുതിയ വിവാദം. പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്ത് നിരവധി സിപിഐഎം പ്രവർത്തകർ കടക്കെണിയിലായെന്നാണ് പുറത്തുവരുന്ന വിവരം. പത്രത്തിന് ക്വാട്ട തികയ്ക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ നൽകി. അടയ്ക്കാനുള്ള തുക വരിക്കാരിൽ നിന്ന് മാസം തോറും...
Read full story










