
റിപ്പോര്‍ട്ട്
എസി മൊയ്തീനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ സംഘർഷം
By ന്യൂസ് ഡെസ്ക്
•
August 25, 2023
തൃശൂർ: കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ എസി മൊയ്തീനു നേരെ കരിങ്കൊടി കാണിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഐഎം പ്രവർത്തകരുമായി സംഘർഷം. കെ സ്റ്റോർ ഉദ്ഘാടന വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐഎം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് 25 ന്...
Read full story


