സംസ്ഥാനത്ത് ഇന്ന്, വെള്ളിയാഴ്ച (29/05/2020) ഒരു കോവിഡ് മരണം കൂടി

May 29, 2020

ആലപ്പുഴ: പാണ്ടനാട് തെക്കേ പ്ലാശേരില്‍ ജോസ് ജോയ്(38)ആണ് മരിച്ചത്. ഉച്ച തിരിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം. മെയ് 29-ന് അബുദാബിയില്‍ നിന്നെത്തി നിരീക്ഷണത്തിത്തിലായിരുന്നു. ഇന്നു വെള്ളിയാഴ്ച (29/05/2020) രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലേക്ക് മാറ്റി. മരണശേഷം …