അമേരിക്കയിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു; മൂന്ന് പേർ മരിച്ചു; 99 പേരെ കാണാതായി

June 25, 2021

വാഷിംഗ്ടൺ: അമേരിക്കയിലെ മിയാമി നഗരത്തിനടുത്ത് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ …