
റിപ്പോര്‍ട്ട്
ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
December 18, 2020
മരട്: ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ. 145 ഗ്രാം മെക്കാലിന് എന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. വൈറ്റില ജനത ടോക് എച്ച് റോഡ് ആലുങ്കല്‍ അമല്‍രാജ് (27), കലൂര്‍...
Read full story



