ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.5 ശതമാനമായിരിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്

June 25, 2021

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 9.6 ശതമാനമായിരിക്കുമെന്ന മൂഡീസ് റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു രാജ്യാന്തര റേറ്റിങ് ഏജന്‍സി കൂടി വളര്‍ച്ചാ നിരക്ക് കുറച്ചു. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍(എസ് ആന്‍ഡ് പി) ആണ് വളര്‍ച്ചാ അനുപാതം 9.5ലേക്ക് താഴ്ത്തിയത്. കോവിഡ് രണ്ടാംതരംഗം തന്നെയാണ് …