സംസ്ഥാനത്ത്‌ എട്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

April 5, 2020

തിരുവനന്തപുരം ഏപ്രിൽ 5: കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും 5 പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. …