കോവാക്‌സിന്‌ 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന റിപ്പോര്‍ട്ടുകള്‍

June 23, 2021

ദില്ലി; ഇന്ത്യന്‍ കമ്പനിയായ ഭാരത്‌ ബയോടെക്‌ വികസിപ്പിച്ച കോവാക്‌സിന്‌ 77.8 ശതമാനം പ്രതിരോധ ശേഷിയെന്ന് റിപ്പോര്‍ട്ട് . വാക്‌സിന്റെ മൂന്നാഘട്ട പഠനം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം പറയുന്നത്‌. 25,800 പേരാണ്‌ മൂന്നാഘട്ട പരീക്ഷണത്തിന്റെ ഭാഗമായത്‌. റിപ്പോര്‍ട്ട്‌ ഡിസിജിഐയുടെ വിദഗ്‌ധ സമിതിക്ക്‌ ഉടന്‍ …