ജമ്മു കശ്മീര്‍: സര്‍വകക്ഷി യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ആരംഭിച്ചു

June 24, 2021

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിന്നുള്ള 14 നേതാക്കളുമായി പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗം ആരംഭിച്ചു. മോദിയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ അമിത് ഷാ, രാജ്നാഥ് സിംഗ്, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, അജിത് ഡോവല്‍, ഫറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി …