ഹവാല ഇടപാടില്‍ ആറംഗ ഇന്ത്യന്‍ സംഘം സൗദിയില്‍ അറസ്റ്റിലായി

July 24, 2021

റിയാദ്‌: സൗദി അറേബ്യയില്‍ ആറംഗ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്‌ ചെയ്‌തതായി റിയാദ്‌ പോലീസ്‌ വക്താവ്‌ ഖാലിദ്‌ അല്‍കുറൈദിസ്‌ അറിയിച്ചു. ഹവാല ഇടപാട്‌ നടത്തിയതിനാണ്‌ അറസ്റ്റ്‌. ഇക്കാമ നിയമ ലംഘകരില്‍ നിന്ന്‌ പണം ശേഖരിച്ച്‌ വിദേശത്തേക്ക്‌ അയക്കുകയാണ്‌ സംഘം ചെയ്‌തിരുന്നത്‌. …