മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ്ങുകള്‍ പ്രഖ്യാപിച്ചു , ആറ് നഗരങ്ങള്‍ക്ക് 5 സ്റ്റാര്‍ പദവി

May 19, 2020

ന്യഡല്‍ഹി: മാലിന്യരഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ് ഫലങ്ങള്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ. ഹര്‍ദീപ് എസ്. പുരി ന്യൂഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 2019 – 2020 വര്‍ഷത്തിലെ പ്രവര്‍ത്തനം വിലയിരുത്തി 6 നഗരങ്ങള്‍ക്ക് – അംബികാപൂര്‍, രാജ്കോട്ട്, സൂററ്റ്, മൈസൂര്‍, ഇന്‍ഡോര്‍, …