
രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം പിന്നിട്ടു
ദില്ലി: രാജ്യത്ത് ഇതുവരെയായി 4,00,312 പേര്‍ കോവീഡ് മൂലം മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,61,724 പേരാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 853 പേര്‍ മരണമടഞ്ഞു. 5,09,637 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയിലുളളത്. 34,00,76,232പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കണക്കുകള്‍ …
രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം പിന്നിട്ടു Read More