ഐഐടി മദ്രാസിലുള്ള ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് ഉപരാഷ്ട്രപതി സന്ദർശിച്ചു

June 30, 2021

രാജ്യത്തിന്റെ താൽപ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതിനായുള്ള തീവ്രവാദികളുടെ  പദ്ധതികളെ തകർക്കാൻ ബുദ്ധിപരമായ പരിഹാരങ്ങൾ കൊണ്ടുവരണമെന്ന് ശ്രീ എം വെങ്കയ്യ നായിഡു ഗവേഷണ സമൂഹത്തോടും ഐഐടികളെപ്പോലുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.ഐഐടി മദ്രാസിലുള്ള  ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് അദ്ദേഹം  സന്ദർശിച്ചു.  തീവ്രവാദികൾ,താഴ്ന്ന് പറക്കുന്ന …