
റിപ്പോര്‍ട്ട്
ദുരൂഹസാഹചര്യത്തിൽ യുവാവ് മരിച്ചു : സാമ്പത്തിക ഇടപാടാണ് പിന്നിലെന്ന് സംശയം
By ന്യൂസ് ഡെസ്ക്
•
June 27, 2022
കാസർകോട്: ഗൾഫിൽ നിന്ന് ഇന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. കാസർകോട് മുഗുവിലെ അബൂബക്കർ സിദ്ദീഖ് (32) ആണ് മരിച്ചത്. തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് കൊലപ്പെടുത്തിയതായാണ് സംശയം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ ഉച്ചയ്ക്ക് രണ്ടുപേർ തട്ടിക്കൊണ്ടുപോയി എന്നാണ് വിവരം. തുടർന്ന് രാത്രിയോടെ...
Read full story










