
റിപ്പോര്‍ട്ട്
കഞ്ചാവും ഇതര ലഹരി വസ്തുക്കളുമായി യുവതി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
December 30, 2020
ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിനുളളില്‍ നിന്നും 29 കിലോ കഞ്ചാവുള്‍പ്പടെയുളള ലഹരി വസ്തുക്കള്‍ പിടിച്ചടുത്തു. 4.5 ലിറ്റര്‍ വാറ്റുചാരായം, 40ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, 1785 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടിച്ചെടുത്ത മറ്റുവസ്തുക്കള്‍. കായംകുളം ചേരാവളളി തയ്യില്‍ തെക്കേതില്‍...
Read full story



