കൊറോണ വൈറസ്: കേരളത്തില്‍ 3,014 പേര്‍ നിരീക്ഷണത്തില്‍

February 8, 2020

തിരുവനന്തപുരം ഫെബ്രുവരി 8: സംസ്ഥാനത്ത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 3,014 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 61 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ വകുപ്പ് ശനിയാഴ്ച അറിയിച്ചു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 285 പേരുടെ സാമ്പിളുകളില്‍ 261 …