നാല് വർഷത്തിൽ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനർനിർമ്മിച്ചു: മന്ത്രി ജി.സുധാകരൻ

February 21, 2020

തിരുവനന്തപുരം ഫെബ്രുവരി 21: ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമ്മിക്കുകയും പുതിയതായി നിർമ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. …