വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ സ്റ്റോർ കീപ്പർ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് …

വിസ വാഗ്ദാചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ Read More

ബാങ്ക് തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ

കാസർകോട് : ബാങ്ക് തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ . വ്യാജ രേഖകൾ ചമച്ച് സ്വകാര്യ ബാങ്കിൽ നിന്നും തട്ടിപ്പുനടത്തിയ എം ഡി മെഹഫൂസാണ് (30) അറസ്റ്റിലായത് . സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മെഹഫൂസ് നിർമ്മിച്ച …

ബാങ്ക് തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ Read More

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

മസ്കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശ്ശൂർ കണ്ടശ്ശാങ്കടവ് കാരമുക്ക് മണലൂർ പഞ്ചായത്തിന് തെക്ക് പുറത്തൂർ കിട്ടാൻ ഹൗസിൽ ജോയ് തോമസിന്റെ മകൻ ലിജു ജോയ് (30) ആണ് മരണപ്പെട്ടത്. മസ്‌കത്തിലെ അൽ ഖൂദ് പ്രദേശത്തെ സായുധ സേനാ ആശുപത്രിക്ക് …

മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു Read More

താമരശേരി ചുരത്തിൽ വാഹനാപകടം യുവാവ് മരിച്ചു

കോഴിക്കോട്: താമരശേരി ചുരം ഒമ്പതാം വളവിന് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൊടുവള്ളി പെരിയാംതോട് സ്വദേശി രാരോത്ത്ചാലിൽ റംസിത്ത് (30) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ദിൽഷാദ്, സൈബിൻ, കുക്കു എന്നിവർക്കാണ് …

താമരശേരി ചുരത്തിൽ വാഹനാപകടം യുവാവ് മരിച്ചു Read More

പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തി

തൊടുപുഴ : ഹണിട്രാപ്പിന്‌ സമാനമായി പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ യുവാവിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി സ്‌കൂട്ടറും പണവും അപഹരിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ്‌ അറസറ്റ്‌ ചെയ്‌തു. തോപ്രാംകുടി വാണിയപ്പിളളില്‍ ടിസണ്‍ എബ്രഹാം(30) ആണ്‌ പിടിയിലായത്‌. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികളായ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി …

പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കവര്‍ച്ച നടത്തി Read More

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് കാർത്തികപ്പള്ളി മഹാദേവികാട് അരുൺ ഭവനത്തിൽ കുഞ്ഞുമോൻ-വസന്ത ദമ്പതികളുടെ മകൻ അരുൺകുമാർ (30) ആണ് മരിച്ചത്. ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം 2021 ഓഗസ്റ്റ് 27ന് വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. …

വാഹനാപകടത്തിൽ യുവാവ് മരിച്ചു Read More

വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെ (30)യാണ് വീടിന് സമീപത്തെ ലോഡ്ജില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹം 10-12-2020 …

വ്യാഴാഴ്ച വിവാഹം നടക്കാനിരിക്കേ പ്രതിശ്രുത വരനെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Read More

നിവാര്‍ കൊടുങ്കാറ്റ് , ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാതെ കോവിഡ് ബാധിതനായ യുവ ഡോക്ടര്‍ മരിച്ചു

ന്യൂഡൽഹി: നിവാര്‍ കൊടുങ്കാറ്റുമൂലം ശസ്ത്രക്രിയയ്ക്ക് ചൈന്നൈയിലേക്ക് എത്തിക്കാനാകാതെ രോഗി മരിച്ചു. ചെന്നൈയിൽ വെച്ച് നടത്താനിരുന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുടങ്ങിയതോടെയാണ് കഴിഞ്ഞ ഒരു മാസമായി കോവിഡിനോട് മല്ലിടുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ ഡോ ശുഭം ഉപാധ്യായ (30) എന്ന യുവ ഡോക്ടർ മരണത്തിന് …

നിവാര്‍ കൊടുങ്കാറ്റ് , ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കാതെ കോവിഡ് ബാധിതനായ യുവ ഡോക്ടര്‍ മരിച്ചു Read More

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്

മഞ്ചേരി: വീടിന്റെ മുറ്റത്ത് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂമങ്കുളം നല്ലൂര്‍ ക്ഷേത്രത്തിന് സമീപം കളത്തിങ്ങല്‍ പ്രസാദിന്റെ ഭാര്യയും കോവിലകംകുണ്ട് ഉണ്ണികൃഷ്ണന്റെ മകളുമായ വിനിഷ(30) ആണ് മരിച്ചത്. 2020 നവംബര്‍ …

വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് Read More

വിവാഹ വാഗ്ധാനം നല്‍കി പീഡനം, യുവാവ് അറസ്റ്റില്‍

ഫോര്‍ട്ടുകൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കമ്പക്കാലില്‍ വീട്ടില്‍ ആഷിക്ക് നാസര്‍(30) ആണ്  അറസ്റ്റിലായത്. കഴിഞ്ഞ കുറെ നാളുകളായി ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍  താമസിച്ചായിരുന്നു പീഡനം. യുവതിയുടെ സ്വര്‍ണ്ണം പണം എന്നിവ യുവാവ് …

വിവാഹ വാഗ്ധാനം നല്‍കി പീഡനം, യുവാവ് അറസ്റ്റില്‍ Read More