സൈബര്‍ തട്ടിപ്പ്‌: പ്രമുഖ നടിക്ക്‌ ലക്ഷങ്ങള്‍ നഷ്ടമായി

June 29, 2021

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി മുന്‍ മാധ്യമ പ്രവര്‍ത്തകയും നടിയുമായ സൊഹൈല ചാര്‍നാലിയയ്‌ക്ക്‌ നാലുലക്ഷം രൂപയോളം നഷ്ടമായി .വിവിധ ഇടപാടുകളിലൂടെയാണ്‌ ഇവര്‍ക്ക്‌ തുക നഷ്ടപ്പെട്ടത്‌. തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ്‌ 65 കാരിയായ ഇവര്‍ താമസിക്കുന്നത്‌. ക്രെഡിറ്റ്‌കാര്‍ഡ്‌ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പതിവായുളള വിവിധ …