പൗരത്വ നിയമഭേദഗതി: ജാമിയ മിലിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. ക്യാമ്പസ് ഇന്നലെ തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെത്തി. ചില പഠന വകുപ്പിലെ പരീക്ഷ പൂര്‍ത്തിയാക്കാത്തതിനാല്‍ ക്ലാസ് വൈകുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ …