നാളെ (ഓഗസ്റ്റ് 27) നടത്താനിരുന്ന 24×7 മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു

August 26, 2020

തിരുവനന്തപുരം: കേന്ദ്ര സാമൂഹ്യനീതി,  ശാക്തീകരണ മന്ത്രാലയം നാളെ (ഓഗസ്റ്റ് 27) നടത്താനിരുന്ന  ‘കിരൺ ‘  24×7 ടോൾഫ്രീ മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ നമ്പറിന്റെ 1800-599-0019 ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രാലയം അറിയിച്ചു. പുതിയ ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ …