24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തി പിടിയിലായി

May 20, 2020

കോട്ടയം: 24 കൊല്ലം മുങ്ങിനടന്ന കൊലക്കേസ് പ്രതി ലോക്ഡൗണ്‍ കാലത്ത് തറവാട്ടില്‍ മടങ്ങിയെത്തുകയും കൈയോടെ പിടിയിലാവുകയും ചെയ്തു. അയല്‍വാസിയെ കൊന്ന് കുളത്തില്‍ താഴ്ത്തിയ പ്രതിയാണ് 24 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായത്. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണു പിടിയിലായത്. കൊലപാതകത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ തമിഴ്‌നാട്ടിലും …