
പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 മരണം
കറാച്ചി ഫെബ്രുവരി 29: പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളില്ലാ റെയില്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പാകിസ്ഥാനിലെ സതേണ്‍ സിങ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. കറാച്ചിയില്‍നിന്നും ലാഹോറിലേക്ക് …
പാകിസ്ഥാനില്‍ ബസില്‍ ട്രെയിനിടിച്ച് 18 മരണം Read More