കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച നല്‍കി പറ്റിച്ചു. 18കാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി

May 19, 2020

പൊന്നാനി: കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച നല്‍കി പറ്റിച്ചു; 18കാരന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി. പ്രായം കുറഞ്ഞവരുടെ കുറ്റകൃത്യങ്ങള്‍ പരിധിവിടുന്നതിന് ഉദാഹരണമാണ് ഈ സംഭവം. 18 വയസ്സുള്ള കിരണിന്റെ നേതൃത്വത്തിലാണ് ബഷീറിനെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് മര്‍ദിച്ച് അവശനാക്കിയത്. കിരണ്‍ …