പോലീസിനെ കണ്ട്‌ ഭയന്നോടിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ്‌ കസ്‌റ്റഡിയില്‍

June 21, 2021

കോഴിക്കോട്‌: ലോക്‌ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകള്‍ പോലീസ്‌ കസ്‌റ്റഡിയില്‍. യുവാക്കള്‍ക്കെിരെ നിയമ നടപടി സ്വീകരിക്കും. നിയന്ത്രണങ്ങള്‍ പാലിക്കാതെ ചുറ്റാനിറങ്ങിയ യുവാക്കളെ പിചികൂടിയത്‌ താമരശേരി പോലീസാണ്‌ ബൈക്കുകള്‍ പോലീസ്‌ താമരശേരി സ്‌റ്റേഷനിലെത്തിച്ചു. പോലീസ്‌ എത്തിയതറിഞ്ഞ്‌ സ്ഥലംവിട്ടവരുടെ ബൈക്കുകളാണ്‌ …