മിന്നൽ പ്രളയം, അഫ്ഗാനിൽ മരണസംഖ്യ 150 കടന്നു 1500 ലേറെ വീടുകൾ തകർന്നു

August 28, 2020

കാബൂൾ :അതിതീവ്ര മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 150 കടന്നു . നിരവധി പേരെ കാണാതായിട്ടുണ്ട്. 1500 ലേറെ വീടുകൾ തകർന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിലെ പാർവിൻ പ്രവിശ്യയെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇതോടൊപ്പം …