മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍...
Read full story
റിപ്പോര്‍ട്ട്

ഹര്‍ത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് November 23, 2024
കൊച്ചി: വയനാടിന് കേന്ദ്രസഹായം അനുവദിക്കാത്തതിനെതിരേ ഹര്‍ത്താല്‍ നടത്തിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ഹര്‍ത്താല്‍ നടത്തിയത് ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായെന്നും ഇതുകൊണ്ടുണ്ടായ ഗുണമെന്തെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെത്തുടര്‍ന്നുള്ള പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണു...
Read full story
ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ മാധ്യമനിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വാര്‍ത്താവിനിമയ മന്ത്രാലയം 15 ദിവസം കൂടി അനുവദിച്ചു. പുതിയ നിയമപ്രകാരം എല്ലാ ഡിജിറ്റല്‍ മാധ്യമങ്ങളും പരാതികള്‍ പരിഹരിക്കാന്‍ കംപ്ലെയ്ന്‍സ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരാതിപരിഹാരസംവിധാനവും അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങള്‍...
Read full story